Happy and Cool 1
Happy and Cool 1
  • Видео 310
  • Просмотров 67 918 311
മകന്റെ മുന്നില്‍ ഒരു മുഖം മരുമകളുടെ മുന്നില്‍ വേറൊരു മുഖം# double faced mother in law
In this video, the husband and wife lead a happy and peaceful life, where the mother inlaw tries to create issues between the couple deliberately. Later, the son makes his mother realize the importance of giving respect to her son's family after his marriage
Просмотров: 98 603

Видео

നിന്നെ കല്യാണം കഴിച്ച് കൊണ്ട് വന്നതേ എന്റെ മകനെ നന്നാക്കാനാ# നാത്തൂന്‍ വന്നത് നന്നായി #family skit
Просмотров 169 тыс.19 часов назад
In this video, the mother inlaw blames her daughter inlaw for not making her spoiled son a respobile person even after marriage.But, when her daughter visits the house, she understands the situation and helps her sister in law overcome the situation
ഇയാൾ ശെരിക്കും ദുഷ്ടനാണോ#Q & A# answering your questions
Просмотров 56 тыс.21 час назад
Family vlog# happy and cool vlog# answers to audience questions
ഭാര്യയ്ക്ക് ഒരു നിയമം ഭര്‍ത്താവിന് വേറൊരു നിയമമോ #wife's family v/s hus's family
Просмотров 110 тыс.День назад
This video is about a husband who never allows his wife to call her parents and visit them. Later, she makes him understand how important her family is to her
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഒരു ന്യായം ഭാര്യയുടെ വീട്ടുകാര്‍ക്ക് വേറൊരു ന്യായം#Family short film
Просмотров 97 тыс.День назад
In this video husband never likes to allow his wife to minkle with her family. She is not allowd to make even phone calles to them. Later she makes him realize her family's value.
part 2 - ഇതുപോലൊരു നാത്തൂന്‍ മതി ഏതു കുടുംബത്തെയും മാറ്റി മറിക്കാന്‍# നാത്തൂന്‍
Просмотров 218 тыс.14 дней назад
In this video, the daughter shows affection towards her mother for her favor, but when she finds that the mother is unwell to do household chores. She tries to send her back home.
ഭാര്യ ഗര്‍ഭിണിയായാൽ #husband disrespecting his pregnant wife
Просмотров 162 тыс.21 день назад
in this video, the husband is not showing any affection towards his pregnant wife, but he is taking care of his son and providing everything for the family. But he never values the emotional needs of his wife
ഇതുപോലെയൊരു നാത്തൂന്‍ മതി ഏത് കുടുംബത്തെയും മാറ്റി മറിക്കാൻ#നാത്തൂന്‍
Просмотров 224 тыс.21 день назад
This video caricatures a peaceful family, consists of a son ,mother, and daughter in law. With the entry of a selfish sister in law the entire family situation turns topsy turvy.
അമ്മായിയമ്മയ്ക്ക് ഇഷ്ടമില്ലാത്ത മരുമകള്‍ വീട്ടില്‍ വന്നപ്പോള്‍ # Family sketch videoHappy and Cool 1
Просмотров 286 тыс.28 дней назад
In this video the mother inlaw treats her daughter inlaw badly as she is from a poor Family .But her husband stands for her and makes his mother realize her mistakes
ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെയാണോ # wife is not a slave
Просмотров 154 тыс.Месяц назад
ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെയാണോ # wife is not a slave
ഭാഗം വെപ്പ് # വീട്ടിലെ ഭാഗം വെപ്പിനു പെങ്ങള്‍ വന്നപ്പോള്‍# family sketch video
Просмотров 366 тыс.Месяц назад
ഭാഗം വെപ്പ് # വീട്ടിലെ ഭാഗം വെപ്പിനു പെങ്ങള്‍ വന്നപ്പോള്‍# family sketch video
കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ മാറുമോ # ആറ്റുനോറ്റൊരു കല്യാണം കഴിപ്പിച്ചതാ 🥺
Просмотров 685 тыс.Месяц назад
കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ മാറുമോ # ആറ്റുനോറ്റൊരു കല്യാണം കഴിപ്പിച്ചതാ 🥺
സ്വന്തം ഭാര്യയെ മറന്ന് വേറൊരുത്തിയെ സ്നേഹിച്ച ഭര്‍ത്താവിന് സംഭവിച്ചത്‌ #family sketch
Просмотров 352 тыс.Месяц назад
സ്വന്തം ഭാര്യയെ മറന്ന് വേറൊരുത്തിയെ സ്നേഹിച്ച ഭര്‍ത്താവിന് സംഭവിച്ചത്‌ #family sketch
മരുമകളെ അമ്മായിഅമ്മയും നാത്തൂനും കൂടി പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍/ പ്രവാസിയുടെ ഭാര്യ
Просмотров 532 тыс.Месяц назад
മരുമകളെ അമ്മായിഅമ്മയും നാത്തൂനും കൂടി പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍/ പ്രവാസിയുടെ ഭാര്യ
ആങ്ങളയുടെ കല്യാണ ശേഷം സ്വന്തം വീട്ടിലേക്കു കയറിച്ചെന്ന പെങ്ങള്‍ക്ക് സംഭവിച്ചത്‌🙄🙄
Просмотров 197 тыс.Месяц назад
ആങ്ങളയുടെ കല്യാണ ശേഷം സ്വന്തം വീട്ടിലേക്കു കയറിച്ചെന്ന പെങ്ങള്‍ക്ക് സംഭവിച്ചത്‌🙄🙄
ആദ്യം പണം പിന്നെ ഭർത്താവ് # money v/s husband #Happy and Cool 1
Просмотров 78 тыс.Месяц назад
ആദ്യം പണം പിന്നെ ഭർത്താവ് # money v/s husband #Happy and Cool 1
കല്യാണ ശേഷവും മരുമകളെയും മകനെയും ഭരിക്കാന്‍ ശ്രമിച്ച അമ്മക്ക് സംഭവിച്ചത്‌ കണ്ടോ#Family skit
Просмотров 240 тыс.Месяц назад
കല്യാണ ശേഷവും മരുമകളെയും മകനെയും ഭരിക്കാന്‍ ശ്രമിച്ച അമ്മക്ക് സംഭവിച്ചത്‌ കണ്ടോ#Family skit
കറിവേപ്പില # ഉപയോഗം ഇല്ലാതായാല്‍ എടുത്ത് കളയാന്‍ പറ്റുന്ന ബന്ധമാണോ ഇത് # Happy and Cool 1
Просмотров 216 тыс.2 месяца назад
കറിവേപ്പില # ഉപയോഗം ഇല്ലാതായാല്‍ എടുത്ത് കളയാന്‍ പറ്റുന്ന ബന്ധമാണോ ഇത് # Happy and Cool 1
ഭാര്യ വീട്ടിലെ വേലക്കാരിയോ# Part 2 of ഭാര്യ ഒരു അടിമ # woman empowerment video #Happy and Cool 1
Просмотров 165 тыс.2 месяца назад
ഭാര്യ വീട്ടിലെ വേലക്കാരിയോ# Part 2 of ഭാര്യ ഒരു അടിമ # woman empowerment video #Happy and Cool 1
ഭാര്യ വീട്ടിലെ വേലക്കാരിയോ🙄#Part 1 of 2 ഭാര്യ ഭർത്താവിന്റെ അടിമയാണോ #woman empowerment video
Просмотров 115 тыс.2 месяца назад
ഭാര്യ വീട്ടിലെ വേലക്കാരിയോ🙄#Part 1 of 2 ഭാര്യ ഭർത്താവിന്റെ അടിമയാണോ #woman empowerment video
ഭാര്യയുടെയും ഭർത്താവിന്റെയും ഇടയില്‍ മൂന്നാമതൊരാള്‍ വന്നാൽ ഇങ്ങനെയിരിക്കും# Family skit #
Просмотров 180 тыс.2 месяца назад
ഭാര്യയുടെയും ഭർത്താവിന്റെയും ഇടയില്‍ മൂന്നാമതൊരാള്‍ വന്നാൽ ഇങ്ങനെയിരിക്കും# Family skit #
ഭാര്യയുടെ അമ്മക്ക് ഒരു പക്ഷം ഭർത്താവിന്റെ അമ്മക്ക് വേറൊരു പക്ഷം, ഇത് ശരിയാണോ 😔😔🙄
Просмотров 368 тыс.2 месяца назад
ഭാര്യയുടെ അമ്മക്ക് ഒരു പക്ഷം ഭർത്താവിന്റെ അമ്മക്ക് വേറൊരു പക്ഷം, ഇത് ശരിയാണോ 😔😔🙄
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ v/s സ്വന്തം വീട്ടില്‍ # a woman s life after marriage #
Просмотров 220 тыс.2 месяца назад
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ v/s സ്വന്തം വീട്ടില്‍ # a woman s life after marriage #
P2#ഭാര്യ രോഗിയാണെന്ന് കരുതി വീട്ടില്‍ നിന്നും പറഞ്ഞയക്കാന്‍ വീര്‍പ്പുമുട്ടുന്ന ഒരു ഭര്‍ത്താവ് Part 2
Просмотров 206 тыс.2 месяца назад
P2#ഭാര്യ രോഗിയാണെന്ന് കരുതി വീട്ടില്‍ നിന്നും പറഞ്ഞയക്കാന്‍ വീര്‍പ്പുമുട്ടുന്ന ഒരു ഭര്‍ത്താവ് Part 2
ഇതുപോലെ ഒരു ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ ഏത് ഭാര്യയും രോഗിയാകും # ഭാര്യ ഒരു രോഗി part 1of 2
Просмотров 145 тыс.2 месяца назад
ഇതുപോലെ ഒരു ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ ഏത് ഭാര്യയും രോഗിയാകും # ഭാര്യ ഒരു രോഗി part 1of 2
ഭർത്താവിന്റെ കയ്യില്‍ നിന്ന് ഒരു പത്തു രൂപയെങ്കിലും കിട്ടാന്‍ ഇതല്ലാതെ വേറൊരു വഴിയുമില്ല,relatable?
Просмотров 183 тыс.3 месяца назад
ഭർത്താവിന്റെ കയ്യില്‍ നിന്ന് ഒരു പത്തു രൂപയെങ്കിലും കിട്ടാന്‍ ഇതല്ലാതെ വേറൊരു വഴിയുമില്ല,relatable?
സ്വന്തം ഭാര്യയുടെ മനസ്സറിയാന്‍ കഴിയാത്ത ഇതുപോലെയുള്ള ഭര്‍ത്താക്കന്‍മാര്‍ ഉണ്ടാവുമോ 🙄
Просмотров 146 тыс.3 месяца назад
സ്വന്തം ഭാര്യയുടെ മനസ്സറിയാന്‍ കഴിയാത്ത ഇതുപോലെയുള്ള ഭര്‍ത്താക്കന്‍മാര്‍ ഉണ്ടാവുമോ 🙄
ഭർതൃ വീടുകളില്‍ഒറ്റപ്പെടുന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥ...
Просмотров 315 тыс.3 месяца назад
ഭർതൃ വീടുകളില്‍ഒറ്റപ്പെടുന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥ...
എല്ലാം ചെയത് കൊടുത്ത് കൂടെ നിന്നാല്‍ ഉത്തമ ഭാര്യ, അതിലെവിടെയെങ്കിലും ഒരു കുറവ് വന്നാൽ....
Просмотров 127 тыс.3 месяца назад
എല്ലാം ചെയത് കൊടുത്ത് കൂടെ നിന്നാല്‍ ഉത്തമ ഭാര്യ, അതിലെവിടെയെങ്കിലും ഒരു കുറവ് വന്നാൽ....

Комментарии

  • @safooramohammed3928
    @safooramohammed3928 12 минут назад

    12കൊല്ലം അനുഭവിച്ചു ഇപ്പോൾ വേണ്ടാന്ന് വെച്ച് ഒറ്റക്ക് ജീവിക്കുന്നു. ആരെ വേണമെങ്കിലും നോക്കാം ഒരു തടസവും ഇല്ല സന്തോഷം

  • @ramlathm6014
    @ramlathm6014 Час назад

    👌👌👌👌👌👌❤❤❤

  • @user-zz6ph7mb4b
    @user-zz6ph7mb4b Час назад

    അടിപൊളി മറുപടി. നന്നായി ഇങ്ങനെ തന്നേ വേണം പറയാൻ നമ്മളെ അവഗണിക്കുന്നവരെ നമ്മളും മാറ്റി നിർത്തണം.

  • @radhadevipg6197
    @radhadevipg6197 Час назад

    Ninakku cheythal entha

  • @vanajabalagopalan2961
    @vanajabalagopalan2961 3 часа назад

    ഇങ്ങനെയും പെൺമക്കളുണ്ടോ?

  • @radhadevipg6197
    @radhadevipg6197 3 часа назад

    👍👍👍

  • @kamalakshikk6484
    @kamalakshikk6484 4 часа назад

    Adipoli 👍👍👍

  • @babithapb9781
    @babithapb9781 4 часа назад

    👌👌👌

  • @32andhalf81
    @32andhalf81 4 часа назад

    സൂപ്പറായിട്ടുണ്ട് 🎉

  • @user-tk1wo7vs8p
    @user-tk1wo7vs8p 5 часов назад

    എന്റെ അമ്മായിയമ്മ ഇങ്ങനെയുള്ള ആളായിരുന്നു അതുകേൾക്കുന്ന ഭർത്താവും 😢

  • @bindubindu171
    @bindubindu171 5 часов назад

    സൂപ്പർ ഒന്നും പറയാനില്ല

  • @SindhusCurryWorld
    @SindhusCurryWorld 5 часов назад

    Adipoli ayito

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 6 часов назад

    👍👍👍👍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 7 часов назад

    ചില വൃത്തികേട്ട തള്ളമാര് അങ്ങനെയാണ്‌ അവർക്കു അവരുടെ മക്കൾക്കും സുഖംവേണം

  • @Sanjini-zu6pm
    @Sanjini-zu6pm 7 часов назад

    😮😮😮😮

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 часов назад

    ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു വാചകം പറയാം, കളിയിൽ അല്പം കാര്യം, അമ്മായിയമ്മ കാര്യങ്ങൾ പറയാതെ പറഞ്ഞു, മകന്റെ മുന്നിൽ അമ്മ നല്ല കുട്ടി, മരുമകളെ ഒന്നും അറിയാത്ത മട്ടിൽ പിന്നിൽ നിന്ന് കുത്തുന്ന അമ്മായിഅമ്മ, വിളഞ്ഞ വിത്ത് തന്നെ, ഞാനാരുന്നെങ്കിൽ ഇത് പോലെ തിരിച്ചും കൊടുത്തേനെ, വീഡിയോ സൂപ്പർ ❤

  • @user-tp8bq2so9k
    @user-tp8bq2so9k 8 часов назад

    ഇത് സത്യമാണ് ഞങ്ങളുടെ വീടുകളിലും ഇത് നടന്നിട്ടുണ്ട് ദുഷ്ട മനുഷ്യർ... വണ്ടിയുള്ളവർ വണ്ടി ഇല്ലാത്തവരെ ഹെൽപ്പ് ചെയ്യത്തില്ല അവർക്ക് അസ്വസ്ഥതയാണ്... ഇതിനൊക്കെയാണ് ദൈവം ഉടനടി ശിക്ഷ കൊടുക്കുന്നത്... എന്നാലും അവർ പഠിക്കില്ല.... കരുണയുടെ അംശം പോലും ഇല്ലാത്ത മനുഷ്യർ... 😔😔😔😔

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 8 часов назад

    Vallathoru amma

  • @user-ru8gz8mk7h
    @user-ru8gz8mk7h 10 часов назад

    Thendi makkale veetil ninnum irrakkanam

  • @preethasumedhan9339
    @preethasumedhan9339 10 часов назад

    ❤❤

  • @annmaria8092
    @annmaria8092 16 часов назад

    👌😊

  • @jessypaul125
    @jessypaul125 18 часов назад

    Super content, നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്, സുജ you are a good actress 👌🏻👌🏻👌🏻👏🏻❤

  • @sobhav390
    @sobhav390 18 часов назад

    Super 👍 and Good message 👍💕🙏

  • @ushakumaris7752
    @ushakumaris7752 20 часов назад

    അവളെന്താന്ന് നിങ്ങൾക്ക് അറിയില്ല. അറിയാരുന്നെ അമ്മ എപ്പോഴേ നാടുവിട്ടേനെ.

  • @shereenasherin4543
    @shereenasherin4543 20 часов назад

    ❤❤❤❤

  • @VISHNUJAVIJAYAN
    @VISHNUJAVIJAYAN 21 час назад

    Innathe kalath jeevikkan athyavashyam venda oru karyam SELF-RESPECT, pinne cheruthanenkilum swanthamayoru joli..🔥

  • @anniemathew95
    @anniemathew95 21 час назад

    ഇതിൻറെ ബാക്കി വോണം

  • @user-th8mn4ix5o
    @user-th8mn4ix5o 21 час назад

    Sooooper video ..👌👌👌👍👍 Njan ningalude ellaa videosum kaanaarund..I like both of U..❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @annaelzajince5994
    @annaelzajince5994 21 час назад

    ❤❤❤❤❤❤❤❤❤❤❤❤

  • @Leela-cb5yr
    @Leela-cb5yr 21 час назад

    Supar❤

  • @leelapaul3591
    @leelapaul3591 21 час назад

    Adipoli ❤

  • @saisimna2377
    @saisimna2377 21 час назад

    Nice

  • @shajithashamsudheen3367
    @shajithashamsudheen3367 22 часа назад

    👍

  • @shantythomas1628
    @shantythomas1628 22 часа назад

    Nalla ammayiamma ithine okke enth cheyyanam

  • @jolyjoseph-ii5fx
    @jolyjoseph-ii5fx 22 часа назад

    സ്നേഹമുള്ള ഭർത്താവ് ആയീ അഭിനയിക്കുന്ന താണ് നല്ലത്...

  • @soniyaanoop769
    @soniyaanoop769 23 часа назад

    Super epolla super

  • @sujamenon3069
    @sujamenon3069 23 часа назад

    Super video and good content 👌👌 really superb performance 👏👏🥰🥰

  • @DeepaSunil-np5jo
    @DeepaSunil-np5jo 23 часа назад

    മകൻ ചത്താലും വേണ്ടില്ല. മരോൾടെ കണ്ണീരു കണ്ടാ മതി എന്ന് ചിന്തിക്കുന്ന അമ്മമാരാണ് കൂടുതലും.. എനിക്ക് കിട്ടിയത് അതുപോലൊരു അമ്മയെയാണ്🤭🤭

  • @anithak8398
    @anithak8398 23 часа назад

    എന്റെ അമ്മായിഅമ്മ ഇതുപോലെയാണ്. കാര്യം മനസിലാകാതെ എല്ലാം നുണകഥകൾ കേൾക്കുന്ന മോനും....

  • @srignazia8129
    @srignazia8129 День назад

    നല്ലതാണ്

  • @user-tp8bq2so9k
    @user-tp8bq2so9k День назад

    അടിപൊളി... വളരെ നന്നായിട്ടുണ്ട്... കണ്ടറിഞ്ഞ്... ഇതേ മാതിരി ഹെല്പ് ചെയ്തിരുന്നെങ്കിൽ... ഡിവോഴ്സ് കുറഞ്ഞിരുന്നേനെ.... ചില വീടുകളിൽ മഹാശല്യം ആണ്... 💞💞💞❤️👏

  • @shamilnp2331
    @shamilnp2331 День назад

    Pragnantano

  • @safnanpsaffu
    @safnanpsaffu День назад

    67897

  • @suseelamenon4209
    @suseelamenon4209 День назад

    Very very baf amma

  • @sobhayedukumar25
    @sobhayedukumar25 День назад

    ഒരുപാട് അനുഭവിച്ചു ഇതുപോലെ.

  • @shamilmuhammad7861
    @shamilmuhammad7861 День назад

    Kudumbam kalakan irangunnvre adupikadhirikunndhaan nalladh

  • @homespunbyannie
    @homespunbyannie День назад

    അടിപൊളി ❤

  • @beenas9753
    @beenas9753 День назад

    Nice😍

  • @radhamaniyesodharan8208
    @radhamaniyesodharan8208 День назад

    അമ്മ സൂപ്പർ 😂

  • @christchrist6981
    @christchrist6981 День назад

    സൂപ്പർ വിഡിയോ